x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുവിൻ്റെ ജീവിതത്തിൽ പരിശുദ്ധാത്മാവ് എന്തു ധർമ്മമാണ് നിർവഹിക്കുന്നത്?

Authored by : Congregation for Doctrine of Faith On 06-Sep-2022

പരിശുദ്ധാത്മാവിനെ കൂടാതെ, നമുക്ക് യേശുവിനെ മനസ്സിലാക്കാൻ കഴിയുകയില്ല. അവിടത്തെ ജീവിതത്തിൽ, നാം പരിശുദ്ധാത്മാവെന്നു വിളിക്കുന്ന ദൈവാത്മാവിൻ്റെ സാന്നിധ്യം അനന്യമായ വിധത്തിൽ പ്രകടമായിരുന്നു. [689 - 691, 702 - 731]

കന്യകാമറിയത്തിൻ്റെ ഉദരത്തിൽ യേശുവിനെ ജീവനിലേക്കു വിളിച്ചത് പരിശുദ്ധാത്മാവാണ് (മത്താ 1:18). യേശു ദൈവത്തിൻ്റെ പ്രിയപുത്രനാണെന്നു സാക്ഷ്യപ്പെടുത്തിയതും (ലൂക്കാ 4:16-19) നയിച്ചതും (മർക്കോ 1:12) അവസാനംവരെ ജീവശക്തി പകർന്നതും (യോഹ 19:30) ദൈവാത്മാവാണ്. കുരിശിൽ വച്ച് യേശു തൻ്റെ ആത്മാവിനെ നിശ്വസിച്ചു. ഉത്ഥാനാനന്തരം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ വർഷിച്ചു (യോഹ 20:22). ആ സമയത്ത് യേശുവിൻ്റെ പരിശുദ്ധാത്മാവ് അവിടത്തെ സഭയുടെമേൽ വന്നു. “പിതാവ് എന്നെ അയച്ചതുപോലെ നിങ്ങളെ ഞാൻ അയയ്ക്കുന്നു" (യോഹ 20:21).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:114)

പരിശുദ്ധാത്മാവ് ദൈവാത്മാവ് യേശുവിൻ്റെ ജീവിതത്തിലെ പരിശുദ്ധാത്മാവ് role of holy spirit in the life of jesus holy spirit കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 114 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message