x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആദിമക്രിസ്ത്യാനികളുടെയിടയിൽ പ്രാർത്ഥനയ്ക്ക് എന്തു പങ്കാണ് ഉണ്ടായിരുന്നത്.

Authored by : Congregation for Doctrine of Faith On 05-Jul-2022

ആദിമ ക്രിസ്ത്യാനികൾ തീവ്രതയോടെ പ്രാർത്ഥിച്ചു. ശിഷ്യന്മാരുടെ മേൽ അവരോഹണം ചെയ്ത പരിശുദ്ധാത്മാവാൽ, ആദിമസഭ ചലിപ്പിക്കപ്പെട്ടു. അവരുടെ സ്വാധീനമെല്ലാം പരിശുദ്ധാത്മാവിൽ നിന്നുള്ളതായിരുന്നു. അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താത്പര്യപൂർവം പങ്കുചേർന്നു [2:42].

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 482

prayer first Christians catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOUCAT482 ആദിമക്രിസ്ത്യാനികളുടെയിടയിൽ പ്രാർത്ഥനയ്ക്ക് എന്തു പങ്കാണ് ഉണ്ടായിരുന്നത്. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message