x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പാപങ്ങൾക്കു മാപ്പു കിട്ടാൻ സഭയിൽ ഏതെല്ലാം സാധ്യതകളാണുള്ളത്?

Authored by : Congregation for Doctrine of the Faith On 18-Dec-2021

മൗലികമായി പാപപ്പൊറുതി മാമ്മോദീസയെന്ന കൂദാശയിൽ സംഭവിക്കുന്നു. പിന്നീട് ഗൗരവമുള്ള പാപങ്ങൾക്കു പൊറുതി കിട്ടാൻ അനുരഞ്ജനകൂദാശ (പ്രായശ്ചിത്ത കൂദാശ, കുമ്പസാരം) അത്യന്താപേക്ഷിതമാണ്. ഗൗരവം കുറഞ്ഞ പാപങ്ങൾക്കും കുമ്പസാരം ശുപാർശ ചെയ്യപ്പെടുന്നു. എന്നാൽ വിശുദ്ധ ലിഖിതവായന, പ്രാർത്ഥന, ഉപവാസം, സത്പ്രവൃത്തികൾ ചെയ്യൽ എന്നിവയ്ക്കും പാപപ്പൊറുതി ഉളവാക്കാൻ കഴിയും.[976 - 980, 984 - 987]

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:151)

പാപങ്ങൾക്കുള്ള മാപ്പ് പാപങ്ങൾ forgiveness of sins sins കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 151 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message