We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 04-Aug-2022
വിവാഹത്താൽ പരസ്പരം ബന്ധിതരായ പുരുഷനും സ്ത്രീയും അവരുടെ മക്കളോടുകൂടെ കുടുംബം രൂപപ്പെടുത്തുന്നു. ദമ്പതികളുടെ സ്നേഹം, സാധ്യമാണെങ്കിൽ, കുട്ടികളെ ജനിപ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സംരക്ഷണത്തിനും ശുശ്രൂഷയ്ക്കും ഭരമേല്പിക്കപ്പെട്ട ഈ കുട്ടികൾക്കും മാതാപിതാക്കൾക്കുള്ള അതേ മഹത്ത്വമുണ്ട്.
ദൈവംതന്നെ, ത്രിത്വത്തിൻ്റെ അഗാധതയിൽ കൂട്ടായ്മയാണ്. മാനുഷിക മണ്ഡലത്തിൽ കുടുംബം കൂട്ടായ്മയുടെ പ്രാഥമിക പ്രതിച്ഛായയാണ്. ബന്ധങ്ങളിൽ ജീവിക്കുന്നതിൻ്റെ അനന്യമായ വിദ്യാലയമാണ് കുടുംബം. അവികലമായ ഒരു കുടുംബത്തിലെന്ന പോലെ മറ്റൊരിടത്തും കുട്ടികൾ നന്നായി വളരുകയില്ല. അത്തരം കുടുംബത്തിൽ ഹൃദയസ്പർശകമായ വാത്സല്യം, പരസ്പര ബഹുമാനം, പരസ്പര ഉത്തരവാദിത്വം എന്നിവ അനുഭവിക്കുന്നു. അവസാനമായി വിശ്വാസവും കുടുംബത്തിൽ വളരുന്നു. കുടുംബം സൂക്ഷ്മ രൂപത്തിലുള്ള സഭയാണെന്ന്, 'ഗാർഹികസഭ'യാണെന്ന് സഭ നമ്മോടു പറയുന്നു. അതിൻ്റെ പ്രകാശം, വിശ്വാസം, ശരണം, പ്രത്യാശ എന്നിവയുടെ ഈ സംസർഗത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കണം.
ദൈവത്തിൻ്റെ സൃഷ്ടിപദ്ധതി god's plan of creation കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ദൈവത്തിൻ്റെ സൃഷ്ടിപദ്ധതിയും കുടുംബവും youcat 368 ദൈവത്തിൻ്റെ സൃഷ്ടിപദ്ധതിയിൽ കുടുംബത്തിന് എന്തു സ്ഥാനമാണുള്ളത് ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



