x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കുമ്പസാരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം?

Authored by : Congregation for Doctrine of Faith On 21-Jul-2022

കുമ്പസാരത്തിൻ്റെ സാരാംശപരമായ ഘടകങ്ങൾ ഇവയാണ്: മനസ്സാക്ഷി പരിശോധന, ഉത്തമ മനസ്താപം, പരിഹാരം ചെയ്യാനുള്ള നിശ്ചയം, പാപങ്ങൾ ഏറ്റുപറച്ചിൽ, പ്രായശ്ചിത്തം.

മനസ്സാക്ഷി പരിശോധന സൂക്ഷ്മമായി നടത്തണം. പക്ഷേ, അത് ഒരിക്കലും സമഗ്രമാകുകയില്ല. യഥാർത്ഥ മനസ്താപമില്ലാതെ, കേവലം "അധരസേവ"യുടെ അടിസ്ഥാനത്തിൽ ഒരുവൻ്റെയും പാപം മോചിക്കാൻ കഴിയുകയില്ല. നന്നാകാമെന്ന ലക്ഷ്യമുണ്ടായിരിക്കുകയെന്നതും അതുപോലെതന്നെ അനുപേക്ഷണീയ കാര്യമാണ്. ഭാവിയിൽ ആ പാഠം ആവർത്തിക്കുകയില്ലെന്ന ദൃഢപ്രതിജ്ഞയാണത്. കുമ്പസാരിപ്പിക്കുന്ന വ്യക്തിയോട് പാപി പാപം പൂർണമായി പറയണം. അങ്ങനെ ഏറ്റുപറയണം. കുമ്പസാരത്തിൻ്റെ അവസാനത്തെ സാരാംശപരമായ ഘടകം പരിഹാരം അഥവാ പ്രായശ്ചിത്തം ചെയ്യുകയെന്നതാണ്. ചെയ്ത ദ്രോഹത്തിനു പരിഹാരം ചെയ്യാൻ വേണ്ടി പാപിയെ കുമ്പസാരിപ്പിക്കുന്ന വ്യക്തി ഏൽപിക്കുന്ന കാര്യമാണത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:232)

sacrament confession what must bring to a confession കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 232 കുമ്പസാരിക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message