x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് വാചികപ്രാർത്ഥന ?

Authored by : Congregation for Doctrine of Faith On 05-May-2022

ഒന്നാമതായി, പ്രാർത്ഥനയെന്നത് ഹൃദയത്തെ ദൈവത്തിലേക്ക് ഉയർത്തലാണ്. എന്നാലും യേശു തന്നെ വാക്കുകൾ ഉപയോഗിച്ചു പ്രാർത്ഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചു. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥന പഠിപ്പിച്ചുകൊണ്ട് - പരിപൂർണമായ വാചികപ്രാർത്ഥന നമുക്കു നല്കി. നാം എങ്ങനെ പ്രാർത്ഥിക്കണമെന്നു കാണിക്കുന്ന അവിടുത്തെ ഉടമ്പടി പോലെയാണത്.

പ്രാർത്ഥിക്കുമ്പോൾ, ഭക്തിചിന്തകളെപ്പറ്റി ചിന്തിക്കാൻ പരിശ്രമിക്കരുത്. നമ്മുടെ ഹൃദയങ്ങളിലുള്ളവ നാം പ്രകാശിപ്പിക്കണം. അവ ആവലാതിയായും അപേക്ഷയായും സ്തുതിയായും നന്ദിയായും ദൈവത്തിനു സമർപ്പിക്കണം. മഹത്തായ വാചിക പ്രാർത്ഥനകളാണ് - വിശുദ്ധ ലിഖിതത്തിലെ സങ്കീർത്തനങ്ങൾ, ഗാനങ്ങൾ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേയെന്ന ജപം, കൃപ നിറഞ്ഞ മറിയമേ എന്ന ജപം മുതലായവ. അവയാണ് മിക്കപ്പോഴും പ്രാർത്ഥനയുടെ യഥാർത്ഥ സത്തയിലേക്കു നയിക്കുന്നതും സ്വതന്ത്രവും ആന്തരികവുമായ പ്രാർത്ഥനാ രീതിയിലേക്കു നയിക്കുന്നതും.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 501

catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പ്രാർത്ഥന വാചിക പ്രാർത്ഥന prayer great vocal prayers—the Psalms and hymns of Sacred Scripture the Our Father the Hail Mary— YOU CAT 501 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message