We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Sep-2022
ഈ ജനത്തിൻ്റെ സ്ഥാപകൻ പിതാവായ ദൈവമാണ്. ഇതിൻ്റെ നേതാവ് യേശുക്രിസ്തുവാണ്. ഇതിൻ്റെ ശക്തിയുടെ ഉറവിടം പരിശുദ്ധാത്മാവാണ്. ദൈവജനത്തിലേക്കു പ്രവേശിക്കാനുള്ള വഴി മാമ്മോദീസയാണ്. ദൈവമക്കളുടെ സ്വാതന്ത്ര്യമാണ് ഇതിൻ്റെ മഹത്ത്വം. സ്നേഹമാണ് ഇതിൻ്റെ നിയമം. ഈ ജനം ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനില്ക്കുകയും ദൈവരാജ്യം അന്വേഷിക്കുകയും ചെയ്താൽ ഇത് ലോകത്തെ പരിവർത്തനം ചെയ്യിക്കും. [781-786]
ലോകത്തിലെ സകല ജനതകളുടെയും ഇടയിൽ, മറ്റാെരു ജനതയെപ്പോലെയുമല്ലാത്ത ഒരു ജനതയുണ്ട്. അത് ദൈവത്തിനല്ലാതെ മറ്റാർക്കും വിധേയമല്ല. അത് രുചി വർധിപ്പിക്കുന്ന ഉപ്പു പോലെയും എല്ലാറ്റിലേക്കും പ്രവേശിക്കുന്ന പുളിമാവുപോലെയും അന്ധകാരം തുരത്തുന്ന പ്രകാശം പോലെയുമായിരിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. ദൈവത്തിന്‍റേതായിരിക്കുന്ന ഏതു വ്യക്തിയും ദൈവാസ്തിക്യം നിഷേധിക്കുകയും അവിടത്തെ കല്പനകളെ അവഗണിക്കുകയും ചെയ്യുന്ന ജനവുമായി സംഘർഷത്തിലേക്കു വരുന്നുവെന്നു സ്വയം കരുതണം. എന്നാലും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ നമുക്ക് ഒന്നും തന്നെ ഭയപ്പെടാനില്ല. മരണത്തെപ്പോലും.
ദൈവജനം people of god unique about the People of God കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 125 ദൈവജനത്തെ സംബന്ധിച്ചിടത്തോളം അനന്യമായിട്ടുള്ളത് എന്താണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



