x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മാനേജർമാരുടെയും സംരംഭകരുടെയും കടമയെന്താണ്?

Authored by : Congregation for Doctrine of Faith On 09-Aug-2022

മാനേജർമാരും സംരംഭകരും തങ്ങളുടെ കമ്പനിയുടെ വ്യാവസായിക പുരോഗതിയിൽ താത്പര്യമുള്ളവരാണ്. അവരുടെ നിയമാനുസൃത താത്പര്യങ്ങൾക്കു (ലാഭലക്ഷ്യം ഉൾപ്പെടെ) പുറമേ അവർക്ക് ഒരു സാമൂഹിക ഉത്തരവാദിത്വമുണ്ട്. അവരുടെ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും സമൂഹം മുഴുവൻ്റെയും നീതിപൂർവകമായ താത്പര്യങ്ങൾ പരിഗണിക്കാനും പരിസ്ഥിതിയോടു പരിഗണന കാണിക്കാനും അവർക്കു കടമയുണ്ട്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:443)

managers entrepreneurs functions of enterprenours functions of managers കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 443 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message