x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മൂലധനത്തിനുമുമ്പേ തൊഴിൽ എന്ന തത്ത്വത്തിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 09-Aug-2022

"മൂലധനത്തെക്കാൾ മുൻഗണന തൊഴിലിനാണ് എന്ന തത്ത്വം” (ജോൺ പോൾ രണ്ടാമൻ, "ലബോരം എക്സെർചേൻസ്", തൊഴിൽ) സഭ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യർ പണം അഥവാ മൂലധനം ഒരു വസ്തുവായി കൈവശം വയ്ക്കുന്നു. നേരെ മറിച്ച് തൊഴിൽ, അതു നിർവഹിക്കുന്ന വ്യക്തിയിൽ നിന്നു വേർതിരിക്കാനാവാത്തതാണ്. അതുകൊണ്ടാണ് തൊഴിലാളികളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് മുതലുടമയുടെ താത്പര്യങ്ങളെക്കാൾ മുൻഗണനയുണ്ടായിരിക്കുന്നത്.

മൂലധനത്തിൻ്റെ ഉടമകൾക്കും നിക്ഷേപകർക്കും നിയമാനുസൃത താത്പര്യങ്ങളുണ്ട്. അവ സംരക്ഷിക്കപ്പെടുകയും വേണം. എന്നാലും സംരംഭകരും കണ്ടുപിടിത്തങ്ങൾ നടത്തിയവരും തങ്ങളുടെ ജോലിക്കാരുടെയും തൊഴിലാളികളുടെയും ചെലവിൽ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർണമായ അനീതിയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:445)

labour capital labour and capital തൊഴിൽ മൂലധനം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 445 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message