We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 24-Aug-2022
പാപത്തിൻ്റെ കേന്ദ്രത്തിൽ ദൈവത്തെ പരിത്യജിക്കലും അവിടത്തെ സ്നേഹം സ്വീകരിക്കാൻ വിസമ്മതിക്കലുമുണ്ട്. അവിടത്തെ കല്പനകളോടുള്ള അവഗണനയിൽ അത് വെളിപ്പെടുന്നു. [385-390]
ശരിയല്ലാത്ത പെരുമാറ്റത്തെക്കാൾ കൂടുതലായ ഒന്നാണ് പാപം. അതുകേവലം മനശാസ്ത്രപരമായ ദുർബലതയല്ല. നന്മയായ ഒന്നിനെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ ചെയ്യലാണ്. അത്യഗാധമായ അർത്ഥത്തിൽ, നന്മയെത്തന്നെ പരിത്യജിക്കലാണ്. ദൈവത്തെ പരിത്യജിക്കലാണ്. പാപം അതിൻ്റെ അത്യഗാധവും ഭയാനകവുമായ മാനത്തിൽ ദൈവത്തിൽ നിന്നു വേർതിരിക്കലാണ്. അങ്ങനെ ജീവൻ്റെ ഉറവിടത്തിൽ നിന്നുള്ള വിച്ഛേദിക്കലാണ്. അതുകൊണ്ടാണ് മരണം പാപത്തിൻ്റെ മറെറാരു അനന്തരഫലമായിരിക്കുന്നത്. യേശുക്രിസ്തുവിലൂടെ മാത്രമേ പാപത്തിൻ്റെ അത്യഗാധമായ മാനം മനസ്സിലാക്കാൻ നമുക്കു കഴിയുകയുള്ളൂ. യേശു ദൈവത്തിൻ്റെ പരിത്യജിക്കൽ സ്വന്തം ശരീരത്തിൽ സഹിച്ചു. അത് പാപത്തിൻ്റെ മരണകരമായ ശക്തി തൻ്റെമേൽ തന്നെ ഏറെറടുക്കുന്നതിനായിരുന്നു. നമ്മെ അത് ബാധിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. ഇതിനു നാം ഉപയോഗിക്കുന്ന വാക്ക് വീണ്ടെടുപ്പ് എന്നാണ്.
പാപം sin എന്താണു പാപം? what is sin? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 67 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206