We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 19-Aug-2022
നരകമെന്നത് ദൈവത്തിൽ നിന്നുള്ള ശാശ്വതമായ വേർപെടലാണ്. സ്നേഹത്തിൻ്റെ തികഞ്ഞ അസാന്നിധ്യമാണ്.
ഒരുവൻ ബോധപൂർവം പൂർണസമ്മതത്തോടെ, അനുതപിക്കാതെ, ഗൗരവമുള്ള പാപത്തിൽ മരിക്കുകയും ദൈവത്തിൻ്റെ കരുണാപൂർണവും ക്ഷമാവഹവുമായ സ്നേഹം എന്നേക്കും നിരസിക്കുകയും ചെയ്യുമ്പോൾ അയാൾ ദൈവത്തോടും വിശുദ്ധരോടുമുള്ള ഐക്യത്തിൽ നിന്ന് തന്നെത്തന്നെ ഒഴിവാക്കുന്നു. ആരെങ്കിലും മരണ നിമിഷത്തിൽ സമ്പൂർണ സ്നേഹത്തിൻ്റെ മുഖത്തു നോക്കുകയും എന്നാലും “വേണ്ട” എന്നു പറയുകയും ചെയ്യുമോയെന്നു നമുക്ക് അറിഞ്ഞുകൂടാ. പക്ഷേ, നമ്മുടെ സ്വാതന്ത്ര്യം അതു സാധ്യമാക്കുന്നുണ്ട്. തൻ്റെ സഹോദരീ സഹോദരന്മാർക്കെതിരേ ഹൃദയം അടയ്ക്കുന്നതു വഴി നമ്മെത്തന്നെ തന്നിൽ നിന്ന് എന്നേക്കുമായി വേർപെടുത്തരുതെന്ന് യേശു നമുക്കു വീണ്ടും വീണ്ടും മുന്നറിയിപ്പു നല്കുന്നുണ്ട്. “ശപിക്കപ്പെട്ടവരേ, എന്നിൽ നിന്ന് അകന്നു പോകുവിൻ... ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്യാതിരുന്നപ്പോൾ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്” (മത്താ 25:41,45).
hell നരകം what is hell കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം youcat 161 എന്താണ് നരകം? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206