x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു സ്വർഗം?

Authored by : Congregation for Doctrine of Faith On 24-Aug-2022

സ്വർഗം ദൈവത്തിൻ്റെ മണ്ഡലമാണ്. മാലാഖമാരുടെയും വിശുദ്ധരുടെയും വാസസ്ഥലമാണ്. സൃഷ്ടിയുടെ ലക്ഷ്യമാണ്. “സ്വർഗവും ഭൂമിയും' എന്ന വാക്കുകൾകൊണ്ട്, സൃഷ്ടിക്കപ്പെട്ട മുഴുവൻ യാഥാർത്ഥ്യത്തെയും നാം സൂചിപ്പിക്കുന്നു. [325327]

സ്വർഗം പ്രപഞ്ചത്തിലുള്ള സ്ഥലമല്ല. അത് അടുത്ത ജീവിതത്തിലെ ഒരു അവസ്ഥയാണ്. ഒരുവിധ തടസ്സവുമില്ലാതെ ദൈവഹിതം നിറവേറപ്പെടുന്നിടമാണ് സ്വർഗം. ജീവിതം അങ്ങേയറ്റം തീവ്രതയിലും സൗഭാഗ്യത്തിലുമായിരിക്കുമ്പോൾ സ്വർഗം സംഭവിക്കുന്നു. ഭൂമിയിൽ നാം കാണാത്തതരം ജീവിതമാണത്. ദൈവസഹായത്താൽ നാം ഒരിക്കൽ സ്വർഗത്തിലെത്തിയാൽ നമ്മെ കാത്തിരിക്കുന്നത്. "ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്ന കണ്ണുകാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത" (1 കോറി 2:9) ഒന്നായിരിക്കും.[158-285]

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:52)

സ്വർഗം heaven എന്താണു സ്വർഗം? What is heaven? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 52 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message