x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു നിത്യജീവൻ?

Authored by : Congregation for Doctrine of Faith On 20-Sep-2022

മാമ്മോദീസയോടു കൂടെ തുടങ്ങുന്ന ജീവനാണു നിത്യജീവൻ. അത് മരണത്തിലൂടെ തുടരുന്നു. അതിന് അവസാനമുണ്ടായിരിക്കുകയില്ല.

നാം സാധാരണഗതിയിൽ സ്നേഹിക്കുമ്പോൾപ്പോലും ആ സ്നേഹാവസ്ഥ എന്നേക്കും നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. "ദൈവം സ്നേഹമാകുന്നു" എന്ന് വിശുദ്ധ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ പറയുന്നു (1 യോഹ 4:16). “സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല" എന്ന് വിശുദ്ധ പൗലോസ് കോറിന്ത്യർക്കുള്ള ഒന്നാം ലേഖനത്തിൽ പറയുന്നു (1 കോറി 13:8). ദൈവം നിത്യനാണ്. കാരണം, അവിടന്ന് സ്നേഹമാണ്. സ്നേഹം ശാശ്വതമാണ്. കാരണം, അത് ദൈവികമാണ്. നാം സ്നേഹത്തിലാണെങ്കിൽ നാം ദൈവത്തിൻ്റെ അവസാനമില്ലാത്ത സാന്നിധ്യത്തിലേക്കു പ്രവേശിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:156)

നിത്യജീവൻ eternal life എന്താണു നിത്യജീവൻ? What is eternal life? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 156 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message