We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 24-Jun-2022
മരണത്തിൻ്റെ രാജ്യത്തുനിന്ന് ജീവനിലേക്കുള്ള മാർഗമാണ് മാമ്മോദീസ, സഭയിലേക്കുള്ള കവാടമാണ്, ദൈവവുമായുള്ള ശാശ്വത സംസർഗത്തിൻ്റെ ആരംഭവുമാണ്. (1213-1216, 1276-1278)
മാമ്മോദീസ അടിസ്ഥാനപരമായ കൂദാശയാണ്. മറ്റുള്ള എല്ലാ കൂദാശകളുടെയും മുൻവ്യവസ്ഥയുമാണ്. അത് നമ്മെ യേശു ക്രിസ്തുവിനോടു ചേർക്കുന്നു, അവിടത്തെ കുരിശിലെ രക്ഷാകരമായ മരണത്തിലേക്കു കൂട്ടിച്ചേർക്കുന്നു, അങ്ങനെ ഉദ്ഭവപാപത്തിൻ്റെയും വ്യക്തിപരമായ എല്ലാ പാപങ്ങളുടെയും ശക്തിയിൽ നിന്ന് അതു നമ്മെ സ്വതന്ത്രരാക്കുന്നു. അവിടത്തോടൊപ്പം അനന്തമായ ജീവിതത്തിലേക്ക് നമ്മെ ഉയിർപ്പിക്കുകയും ചെയ്യുന്നു. മാമ്മോദീസ ദൈവവുമായുള്ള ഒരു ഉടമ്പടിയാണ്. അതുകൊണ്ട് വ്യക്തി അതിനോട് “അതേ” (“സമ്മതമാണ്) എന്നു പറയണം. ശിശുക്കളുടെ മാമ്മോദീസയിൽ മാതാപിതാക്കൾ അവർക്കുവേണ്ടി വിശ്വാസം ഏറ്റുപറയുന്നു.
sacraments baptism what is baptism കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മാമ്മോദീസ youcat 194 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



