x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു ലിറ്റർജിക്കൽ വർഷം (സഭാവർഷം)?

Authored by : Congregation for Doctrine of Faith On 27-Jun-2022

ലിറ്റർജിക്കൽ വർഷം അഥവാ സഭാവർഷം, വർഷത്തിൻ്റെ സാധാരണഗതിയിൽ ക്രിസ്തുവിൻ്റെ ജീവിതത്തിലെ രഹസ്യങ്ങൾ - അവിടത്തെ മനുഷ്യാവതാരം മുതൽ മഹത്ത്വപൂർണമായ രണ്ടാമത്തെ ആഗമനം വരെയുള്ള രഹസ്യങ്ങൾ - പഠിപ്പിക്കുന്നു. ലിറ്റർജിക്കൽ വർഷം ആഗമനകാലം, കർത്താവിൻ്റെ വരവിനായി കാത്തിരിക്കുന്ന കാലം മുതൽ തുടങ്ങുന്നു. അതിൻ്റെ ഒന്നാമത്തെ പ്രധാനഘട്ടം ക്രിസ്തുമസ് കാലമാണ്. രണ്ടാമത്തേത് അവിടത്തെ രക്ഷാകര സഹനം, മരണം, ഈസ്റ്ററിൽ ക്രിസ്തുവിൻ്റെ ഉത്ഥാനം എന്നിവയുടെ ആഘോഷത്തിലാണ്. അതു കൂടുതൽ പ്രാധാന്യമുള്ളതും പരമകോടിയുമാണ്. ഈസ്റ്റർകാലഘട്ടം പെന്തക്കുസ്തായോടെ, പരിശുദ്ധാത്മാവ് സഭയുടെ മേൽ ഇറങ്ങി വന്നതിൻ്റെ തിരുനാളോടുകൂടെ അവസാനിക്കുന്നു. ലിറ്റർജിക്കൽ വർഷം കന്യകാമറിയത്തിൻ്റെയും വിശുദ്ധരുടെയും തിരുനാളുകൾ കൊണ്ട് വിച്ഛേദിക്കപ്പെടുന്നു. അവയിൽ മനുഷ്യവംശത്തെ രക്ഷയിലേക്കു നയിച്ച ദൈവകൃപയെ സഭ സ്തുതിക്കുന്നു. [1168-1173, 1194-1195]

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:186)

liturgy liturgical year കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം church year youcat 186 What is a Liturgical Year (Church Year)? എന്താണു ലിറ്റർജിക്കൽ വർഷം (സഭാവർഷം)? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message