x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?

Authored by : Congregation for Doctrine of the Faith On 18-Dec-2021

മരണത്തിൽ ശരീരവും ആത്മാവും വേർതിരിയുന്നു. ശരീരം ജീർണിച്ചുപോകുന്നു. ആത്മാവു ദൈവത്തെ കാണാൻ പോകുന്നു. അവസാനദിവസം, ഉത്ഥാനം ചെയ്ത ശരീരത്തോടു വീണ്ടും ചേരാൻ കാത്തിരിക്കുകയും ചെയ്യുന്നു. [992-1004, 1016-1018]

ഉത്ഥാനം എങ്ങനെ നടക്കുന്നുവെന്നത് ഒരു രഹസ്യമാണ്. എന്നാലും അത് അംഗീകരിക്കാൻ ഒരു ഉപമ നമ്മെ സഹായിക്കും: നാം ഒരു "ട്യൂലിപ്പ് ബൾബ്" നോക്കുമ്പോൾ അത് ഇരുണ്ട ഭൂമിയിൽ എത വിസ്മയനീയവും സുന്ദരവുമായ പുഷ്പമായി വികസിക്കുമെന്ന് നമുക്കു പറയാനാവുകയില്ല. അതുപോലെ നമ്മുടെ പുതിയ ശരീരത്തിൻ്റെ ഭാവിരൂപത്തെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടാ. എന്നാൽ വിശുദ്ധ പൗലോസിനു തീർച്ചയുണ്ട്. “ അത് അപമാനത്തിൽ വിതയ്ക്കപ്പെടുന്നു. മഹത്ത്വത്തിൽ ഉയിർപ്പിക്കപ്പെടുന്നു" (1 കോറി 15:43a).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:154)

മരണം death നാം മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? What happens to us when we die? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 154 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message