x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം ലിറ്റർജി ആഘോഷിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?

Authored by : Congregation for Doctrine of Faith On 23-Feb-2022

നാം ലിറ്റർജി ആഘോഷിക്കുമ്പോൾ ദൈവത്തിൻ്റെ സ്നേഹത്തിലേക്ക് നാം വലിച്ചടുപ്പിക്കപ്പെടുന്നു, സുഖമാക്കപ്പെടുന്നു, പരിവർത്തിതരാക്കപ്പെടുന്നു. (1076)

സഭയുടെ എല്ലാ ലിറ്റർജികളുടെയും കൂദാശകളുടെയും ഏകലക്ഷ്യം നമുക്കു ജീവനുണ്ടാവുകയെന്നതും അതു സമൃദ്ധമായി ഉണ്ടാവുകയെന്നതുമാണ്. “ഞാനാകുന്നു വഴിയും സത്യവും ജീവനും" (യോഹ 14:6) എന്നു തന്നെക്കുറിച്ചു പറഞ്ഞ ക്രിസ്തുവിനെ ലിറ്റർജി ആഘോഷിക്കുമ്പോൾ നാം കണ്ടുമുട്ടുന്നു. പരിതൃക്തനായ ഒരുവൻ ദിവ്യബലിയിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ ദൈവത്തിൽ നിന്നുള്ള സംരക്ഷണവും സമാശ്വാസവും സ്വീകരിക്കുന്നു. നഷ്ടപ്പെട്ടവനായി തോന്നുന്ന വ്യക്തി ദിവ്യബലിയിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ അയാൾക്കായി കാത്തിരിക്കുന്ന ഒരു ദൈവത്തെ കണ്ടുമുട്ടുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:169)

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം church sacraments love of god liturgy ആരാധനക്രമം youcat 169 നാം ലിറ്റർജി ആഘോഷിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message