x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തിരുപ്പട്ടങ്ങളുടെ കൂദാശയിൽ എന്താണു സംഭവിക്കുന്നത്?

Authored by : Congregation for Doctrine of Faith On 28-Jul-2022

പട്ടാഭിഷേകം ചെയ്യപ്പെട്ട വ്യക്തി പരിശുദ്ധാത്മാവിൻ്റെ ദാനം സ്വീകരിക്കുന്നു. അത് വിശുദ്ധമായ ഒരധികാരം നല്കുന്നു. ആ അധികാരം മെത്രാനിലൂടെ ക്രിസ്തുവാണു നല്കുന്നത്. 

ഒരു വൈദികനായിരിക്കുകയെന്നതിൻ്റെ അർത്ഥം ഒരു ഉദ്യോഗമോ സേവനമോ ഏറെറടുക്കുകയെന്നതു മാത്രമല്ല. തിരുപ്പട്ടങ്ങളിലൂടെ വിശ്വാസത്തിലുള്ള തൻ്റെ സഹോദരീ സഹോദരന്മാർക്കായി സുനിശ്ചിതമായ ഒരധികാരവും ദൗത്യവും ദാനമായി വൈദികൻ സ്വീകരിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:249)

sacrament holy orders priest കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം തിരുപ്പട്ടം കൂദാശ youcat 249 തിരുപ്പട്ടങ്ങളുടെ കൂദാശയിൽ എന്താണു സംഭവിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message