We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 29-Jul-2022
പ്രാർത്ഥനയിൽ ദൈവചിന്തകൾ ആന്തരിക ശൂന്യതയുടെയും ശുഷ്കതയുടെയും അനുഭവം, യഥാർത്ഥത്തിൽ പ്രാർത്ഥനയോടുള്ള വെറുപ്പുപോലും, പ്രാർത്ഥിക്കുന്ന എല്ലാവരും അനുഭവിക്കുന്നുണ്ട്. അപ്പോൾ, വിശ്വസ്തതയോടെ സ്ഥിരപരിശ്രമം ചെയ്യുക. അതു തന്നെ ഒരു പ്രാർത്ഥനയാണ്.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കു പോലും ദീർഘനാൾ ദൈവ സ്നേഹത്തിന്‍റെ അനുഭവമുണ്ടായില്ല. അവളുടെ മരണത്തിനു കുറച്ചു മുമ്പ് അവളുടെ സ്വന്തം സഹോദരി സെലിൻ ഒരു രാത്രിയിൽ അവരെ സന്ദർശിച്ചു. കൊച്ചു ത്രേസ്യയുടെ കൈകൾ കൂപ്പിപ്പിടിച്ചിരിക്കുന്നത് അവൾ കണ്ടു. സെലിൻ അതു കണ്ടു പറഞ്ഞു: “നീ എന്താണു ചെയ്യുന്നത്. നീ ഉറങ്ങാൻ ശ്രമിക്കണം". കൊച്ചുത്രേസ്യ ഇങ്ങനെ ഉത്തരം പറഞ്ഞു: "എനിക്കതു സാധ്യമല്ല. ഞാൻ അമിത വേദന സഹിക്കുകയാണ്. എന്നാലും ഞാൻ പ്രാർത്ഥിക്കുകയാണ്". സെലിൻ ചോദിച്ചു: നീ യേശുവിനോട് എന്താണു പറയുന്നത് കൊച്ചുത്രേസ്യ മറുപടി പറഞ്ഞു. "ഞാൻ അവിടത്തോട് ഒന്നും പറയുന്നില്ല. ഞാൻ അവിടത്തെ സ്നേഹിക്കുന്നു."
catechism of the catholic church Distractions during prayer St. Thérèse of Lisieux YOU CAT508 കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രാർത്ഥന കൊച്ചുത്രേസ്യ ലിറ്റിൽ ഫ്ലവർ YOU CAT പ്രാർത്ഥിക്കുമ്പോൾ ഒന്നും അനുഭവപ്പെടാതിരുന്നാൽ അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിൽ മടി തോന്നുക പോലും ചെയ്താൽ എന്തു സംഭവിക്കും? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



