We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 04-Aug-2022
സിവിൽ അധികാരികളോട് സത്യസന്ധതയോടെ സഹകരിക്കാനും സത്യം, നീതി, സ്വാതന്ത്ര്യം, ഐക്യദാർഢ്യം എന്നിവയിൽ പൊതുനന്മയ്ക്കായി സംഭാവന നൽകാനും ഓരോ പൗരനും കടമയുണ്ട്.
ക്രൈസ്തവനും തൻ്റെ ജന്മനാടിനെ സ്നേഹിക്കണം. ആവശ്യം വരുമ്പോൾ വിവിധ രീതികളിൽ അതിനെ സംരക്ഷിക്കണം. സന്തോഷപൂർവം സിവിൽ സ്ഥാപനങ്ങളിൽ സേവനം കാഴ്ചവയ്ക്കുകയും വേണം. വോട്ടു ചെയ്യാനുള്ള അവകാശം വിനിയോഗിക്കണം. ജോലി ചെയ്യണം, നികുതി കൊടുക്കാനുള്ള കടമയിൽ നിന്ന് ഒഴിഞ്ഞുമാറരുത്. എന്നാലും സ്റ്റേറ്റിനുള്ളിൽ പൗരൻ മൗലികാവകാശങ്ങളുള്ളവനായി, സ്വതന്ത്ര മനുഷ്യനായി നിലകൊള്ളുന്നു. രാഷ്ട്രത്തെയും അതിൻ്റെ സ്ഥാപനങ്ങളെയും കുറിച്ച് സർഗാത്മകമായി വിമർശിക്കാൻ അവന് അവകാശമുണ്ട്. സ്റ്റേറ്റ് വ്യക്തിക്കു വേണ്ടിയുള്ളതാണ്. വ്യക്തി സ്റ്റേറ്റിനു വേണ്ടിയുള്ളതല്ല.
സ്റ്റേറ്റിനോടു പൗരന്മാർക്കുള്ള കടമകൾ duties do citizens have toward the state കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പൗരന്മാർക്കുള്ള കടമകൾ duties of citizens youcat 376 സ്റ്റേറ്റിനോടു പൗരന്മാർക്കുള്ള കടമകൾ ഏതെല്ലാമാണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



