We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 19-Sep-2022
ക്രിസ്തുവിൽ പ്രത്യാശവയ്ക്കുകയും മാമ്മോദീസയിലൂടെ അവിടത്തേതായിരിക്കുകയും ചെയ്യുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാവരും കൂടിയുള്ളതാണ് പുണ്യവാന്മാരുടെ ഐക്യം. എന്തെന്നാൽ ക്രിസ്തുവിൽ നാം ഒറ്റ ശരീരമാണ്. സ്വർഗത്തെയും ഭൂമിയെയും ആശ്ലേഷിക്കുന്ന ഒരു കൂട്ടായ്മയിലാണ് നാം ജീവിക്കുന്നത്. [946 - 962]
നാം കരുതുന്നതിനെക്കാൾ കൂടുതൽ വിപുലവും കൂടുതൽ സജീവവുമാണു സഭ. ജീവിക്കുന്നവരും മരിച്ചവരും സഭയുടെ അംഗങ്ങളാണ് (മരിച്ചവർ വിശുദ്ധീകരണപ്രക്രിയയ്ക്കു വിധേയരായിക്കൊണ്ടിരിക്കുകയാണെങ്കിലും സ്വർഗീയ മഹത്ത്വത്തിലെത്തിക്കഴിഞ്ഞാലും.) അവരിൽ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമുണ്ട്. മഹാത്മാക്കളായ വിശുദ്ധരും ശ്രദ്ധേയരല്ലാത്തവരുമുണ്ട്. കുഴിമാടത്തിനപ്പുറത്തും നമുക്കു പരസ്പരം സഹായിക്കാൻ കഴിയും. നമ്മുടെ രക്ഷാധികാരികളെയും പ്രിയപ്പെട്ട വിശുദ്ധരെയും വിളിച്ചു പ്രാർത്ഥിക്കാനാവും. മാത്രമല്ല, ദൈവത്തോടു കൂടെയാണെന്ന് നാം വിശ്വസിക്കുന്ന മരിച്ചുപോയ നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു പ്രാർത്ഥിക്കാൻ കഴിയും. മറിച്ചും ചെയ്യാനാവും. ഇപ്പോഴും വിശുദ്ധീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മരിച്ചവരെ സഹായിക്കാൻ നമുക്കു സാധിക്കും. ക്രിസ്തുവിലും ക്രിസ്തുവിനുവേണ്ടിയും ഒരു വ്യക്തി എന്തുചെയ്താലും എന്തു സഹിച്ചാലും അത് എല്ലാവർക്കും ഉപകാരപ്പെടും. നേരേമറിച്ച്, ഓരോ പാപവും കൂട്ടായ്മയെ, നിർഭാഗ്യവശാൽ, ദ്രോഹിക്കുന്നു എന്നു കൂടി ഇതിനർത്ഥമുണ്ട്.
പുണ്യവാന്മാരുടെ ഐക്യം communion of saints പുണ്യവാന്മാർ saints കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 146 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206