x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മറിയത്തിൻ്റെ അമലോദ്ഭവം എന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 17-Aug-2022

സഭ ഇങ്ങനെ വിശ്വസിക്കുന്നു: “ അനന്യമായ ദൈവകൃപയാലും സർവശക്തനായ ദൈവത്തിൻ്റെ ആനുകൂല്യത്താലും മനുഷ്യവംശത്തിൻ്റെ രക്ഷകനായ യേശുക്രിസ്തുവിൻ്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉദ്ഭവത്തിൻ്റെ ആദ്യ നിമിഷം മുതൽ ഉദ്ഭവ പാപത്തിൻ്റെ സകലമാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു (1854 ലെ വിശ്വാസസത്യ പ്രഖ്യാപനം: → വിശ്വാസസത്യം).

അമലോദ്ഭവത്തിലുള്ള വിശ്വാസം സഭയുടെ ആരംഭം മുതൽ നിലനിന്നിരുന്നു. ആ പ്രയോഗം ഇന്ന് തെറ്റിധരിക്കപ്പെടുന്നുണ്ട്. ദൈവം മറിയത്തെ ആദിമുതൽ ഉദ്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചുവെന്നു പറയുന്നതു തന്നെയാണത്. മറിയത്തിന്റെ ഗർഭപാത്രത്തിൽ യേശുവിനെ ഗർഭം ധരിച്ചതിനെപ്പറ്റി അത് ഒന്നും പറയുന്നില്ല. ക്രിസ്തുമത്തതിൽ ലൈംഗികതയുടെ ഒരു വിധത്തിലുമുള്ള തരംതാഴ്ത്തലല്ല അത്. ഒരു ഭാര്യയും ഭർത്താവും ഒരു കുട്ടിക്കു ജന്മം നല്കുമ്പോൾ അവർ “കളങ്കിതരായിത്തീരുമെന്ന ധാരണ അതിലില്ല.''

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 83

catechism of the catholic church Immaculate Conception of Mary മറിയം മേരി അമലോദ്ഭവം immaculate you cat 83 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message