x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ

Authored by : Congregation for Doctrine of Faith On 06-Aug-2022

ദൈവത്തിന്റെ ഹിതം സാർവത്രികമായി നിറവേറണമെന്നു നാം പ്രാർത്ഥിക്കുമ്പോൾ, അത് സ്വർഗത്തിൽ ആയിരിക്കുന്നതുപോലെ ഭൂമിയിലും നമ്മുടെ ഹൃദയത്തിലും ആയിരിക്കണമെന്നു നാം പ്രാർത്ഥിക്കുകയാണ്.

നമ്മുടെ പദ്ധതികളിലും നമ്മുടെ ഇഷ്ടത്തിലും നമ്മുടെ ആശയങ്ങളിലും നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കൽ തുടർന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം ഭൂമി സ്വർഗമാകുകയില്ല. ഒരുവൻ ഒരുകാര്യം ആഗ്രഹിക്കുന്നു. വേറൊരുവൻ മറ്റാെരു കാര്യം ആഗ്രഹിക്കുന്നു. എന്നാൽ നമ്മൾ ഒന്നിച്ച് ദൈവത്തിന്റെ ഇഷ്ടം ആഗ്രഹിക്കുമ്പോൾ നമ്മൾ സന്തോഷം കണ്ടെത്തുന്നു. ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടത്തിന് അല്പാല്പം ഇടമുണ്ടാക്കുകയെന്നാണ് പ്രാർത്ഥിക്കുകയെന്നതിന്റെ അർത്ഥം.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം521

catechism of the catholic church heaven” കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന YOU CAT 521 കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം521 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message