We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 05-Aug-2022
ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. അവിടന്ന് ഒരാളെ മറ്റേയാൾക്കു വേണ്ടിയും സ്നേഹത്തിനു വേണ്ടിയും സൃഷ്ടിച്ചു. അവിടന്ന് അവരെ ലൈംഗികാഗ്രഹമുള്ളവരായും ശാരീരികാനന്ദം അനുഭവിക്കാൻ കഴിവുള്ളവരായും സൃഷ്ടിച്ചു. അവിടന്ന് അവരെ ജീവൻ പകർന്നു നല്കാൻ വേണ്ടി സൃഷ്ടിച്ചു.
ഒരു പുരുഷനായിരിക്കുക അല്ലെങ്കിൽ ഒരു സ്ത്രീയായിരിക്കുകയെന്നത് മനുഷ്യവ്യക്തിയിൽ അത്യഗാധമായി മുദ്രിതമായിരിക്കുന്നു. അത് അനുഭവിക്കലിൻ്റെ ഒരു വ്യത്യസ്ത മാർഗമാണ്. സ്നേഹിക്കലിൻ്റെ ഒരു വ്യത്യസ്തമാർഗമാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത വിളിയാണ്. വിശ്വസിക്കുന്നതിൻ്റെ മറ്റാെരു മാർഗമാണ്. ദൈവം സ്ത്രീയെയും പുരുഷനെയും വ്യത്യസ്തമായി സൃഷ്ടിച്ചു. കാരണം, അവരിൽ ഒരാൾ മറ്റേയാൾക്കു വേണ്ടിയായിരിക്കണമെന്നും സ്നേഹത്തിൽ അവർ പരസ്പര പൂരകങ്ങളായിരിക്കണമെന്നും അവിടന്നു നിശ്ചയിച്ചു. അതുകൊണ്ടാണ് ലൈംഗിമായും ബൗദ്ധികമായും സ്ത്രീയും പുരുഷനും പരസ്പരം ആകർഷിക്കുന്നത്. ഭാര്യയും ഭർത്താവും ശാരീരിക ഐക്യത്തിൽ പരസ്പരസ്നേഹം പ്രകാശിപ്പിക്കുമ്പോൾ അവരുടെ സ്നേഹം ഏറ്റവും ആഴത്തിലുള്ള ഇന്ദ്രിയപരമായ പ്രകാശനം കണ്ടെത്തുന്നു. ദൈവം സ്നേഹത്തിൽ സർഗാത്മകനാണ്. അതുപോലെ തന്നെ മനുഷ്യൻ സ്നേഹത്തിൽ സർഗാത്മകനായിരിക്കുകയും കുട്ടികൾക്കു ജീവൻ നല്കുകയും ചെയ്യുന്നു.
man is a sexual being മനുഷ്യൻ ഒരു ലൈംഗികജീവിയാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മനുഷ്യനും ലൈംഗികതയും youcat 400 മനുഷ്യൻ ഒരു ലൈംഗികജീവിയാണെന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



