x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

“അങ്ങയുടെ നാമം പൂജിതമാകണം” എന്നു പറയുന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 06-Aug-2022

ദൈവത്തിന്റെ നാമത്തെ പൂജിക്കുക അല്ലെങ്കിൽ പവിത്രമായ ഒന്നായി കരുതുക എന്നതിന്റെ അർത്ഥം എല്ലാ വസ്തുക്കളെക്കാളും ഉപരിയായി ദൈവത്തെ പ്രതിഷ്ഠിക്കുകയെന്നതാണ്.

വിശുദ്ധ ലിഖിതത്തിൽ “പേര് വ്യക്തിയുടെ യഥാർത്ഥ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ നാമത്തെ പൂജിക്കുകയെന്നതിന്റെ അർത്ഥം, അവിടത്തോടു നീതി പുലർത്തുക, അവിടത്തെ അംഗീകരിക്കുക, സ്തുതിക്കുക. അർഹമായ ബഹുമതി നല്കുക, അവിടത്തെ കല്പനകളനുസരിച്ചു ജീവിക്കുകയെന്നതാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 519

“hallow” or to treat God’s name catechism of the catholic church അങ്ങയുടെ നാമം പൂജിതമാകണം കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം YOU CAT519 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message