x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ

Authored by : Congregation for Doctrine of Faith On 06-Aug-2022

"അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ" എന്നു പറയുന്നതിൻ്റെ അർത്ഥമെന്ത്?

അനുദിനാഹാരത്തെക്കുറിച്ചുള്ള അപേക്ഷ നമ്മെ, എല്ലാ വസ്തു ക്കളും നമ്മുടെ സ്വർഗീയ പിതാവിന്റെ നന്മയിൽ നിന്നു പ്രതീക്ഷിക്കുന്നവരാക്കുന്നു. ജീവനെ സംബന്ധിച്ച് അത്യാവശ്യമായിരിക്കുന്ന ഭൗതികവും ആധ്യാത്മികവുമായ സർവ്വതും ഉൾപ്പെടെ അവിടത്തെ നന്മയിൽ നിന്നു പ്രതീക്ഷിക്കുന്നവരാക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാനപരമായ അത്യാവശ്യകാര്യങ്ങൾ നിർവഹിക്കാൻ നിവൃത്തിയില്ലാത്തവരായി ഈ ലോകത്തിലുള്ളവരെ സംബന്ധിച്ചുള്ള തന്റെ യഥാർത്ഥ ഉത്തരവാദിത്വത്തെക്കുറിച്ചു ചിന്തിക്കാതെ ഈ യാചന ഉരുവിടാൻ ഒരു ക്രിസ്ത്യാനിക്കും സാധ്യമല്ല.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 522

catechism of the catholic church അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന YOU CAT522 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message