x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സത്യസന്ധതയുണ്ടായിരിക്കുകയെന്നതിൻ്റെ അർത്ഥമെന്താണ്?

Authored by : Congregation for Doctrine of Faith On 09-Aug-2022

സത്യപൂർണതയെന്നതിൻ്റെ അർത്ഥം ആത്മാർത്ഥമായി പ്രവർത്തിക്കുകയും സത്യസന്ധതയോടെ സംസാരിക്കുകയും ചെയ്യുന്നുവെന്നതാണ്. ഇരട്ടത്താപ്പുനയം, കബളിപ്പിക്കൽ, ദുഷ്ടതയോടെയുള്ള വഞ്ചന, കപടനാട്യം എന്നിവയ്ക്കെതിരേ സത്യസന്ധരായ വ്യക്തികൾ സ്വയം സംരക്ഷിക്കുന്നു. സത്യസന്ധതയില്ലായ്മയുടെ ഏറ്റവും മോശപ്പെട്ടരൂപം കള്ളസത്യം ചെയ്യലാണ്. 

എല്ലാ സമൂഹങ്ങളിലുമുള്ള വലിയ തിന്മ മറ്റുള്ളവരുടെ കുറ്റങ്ങളെപ്പറ്റി പറയലും തിന്മനിറഞ്ഞ അപവാദം പറച്ചിലുമാണ്. "ബി" യെ സംബന്ധിച്ച് “സി” പറഞ്ഞ തരംതാഴ്ത്തുന്ന ഒരു കാര്യം “എ” ചെന്ന് “ബി” യോട് “വിശ്വസ്തതയോടെ" പറയുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 455)

സത്യസന്ധത truthful honesty കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 455 സത്യസന്ധതയുണ്ടായിരിക്കുകയെന്നതിൻ്റെ അർത്ഥമെന്താണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message