x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മറിയം പ്രാർത്ഥിച്ച രീതിയിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്?

Authored by : Congregation for Doctrine of Faith On 30-Jun-2022

മറിയം പ്രാർത്ഥിച്ച രീതിയിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്?

പ്രാർത്ഥിക്കുന്നതെങ്ങനെയെന്ന് മറിയത്തിൽ നിന്നു പഠിക്കുകയെന്നതിന്റെ അർത്ഥം അവളുടെ പ്രാർത്ഥനയിൽ കൂടുകയെന്നതാണ്. “നിന്റെ വചനംപോലെ എന്നിൽ ഭവിക്കട്ടെ (ലൂക്കാ 1:38)". പ്രാർത്ഥന ആത്യന്തികമായി ദൈവത്തിന്‍റെ സ്നേഹത്തോടുള്ള പ്രത്യുത്തരമെന്ന നിലയിൽ ആത്മദാനം നടത്തലാണ്. മറിയത്തെപ്പോലെ നമ്മൾ സമ്മതമാണെന്നു പറഞ്ഞാൽ ദൈവത്തിന് തന്‍റെ  ജീവിതം നമ്മുടെ ജീവിതത്തിൽ നയിക്കാൻ അവസരം ലഭിക്കും. (2617-2618, 2622, 2674] → 84-85, 117)

 

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 479

mary prayer catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മറിയം പ്രാർത്ഥന YOU CAT 479 മറിയം പ്രാർത്ഥിച്ച രീതിയിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message