We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 01-Aug-2022
പൊതുനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയെന്നതിൻ്റെ അർത്ഥം മറ്റുള്ളവരെ സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നതാണ്.
പൊതുനന്മയെന്നത് എല്ലാവരുടെയും കാര്യമായിരിക്കണം. ഇത് ഒന്നാമതായി സംഭവിക്കുന്നത് മനുഷ്യർ തങ്ങളുടെ പ്രത്യേക സാഹചര്യങ്ങളിൽ - കുടുംബം, അയൽപക്കം, തൊഴിൽസ്ഥലം എന്നിവിടങ്ങളിൽ - ഉൾപ്പെടുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ്. സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം നിർവഹിക്കുകയെന്നതും സുപ്രധാന കാര്യമാണ്. ഇത്തരത്തിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വ്യക്തി അധികാരം കൈയാളുന്നു. എപ്പോഴും ആ അധികാരം ദുരുപയോഗിക്കുകയെന്ന സാധ്യതയിലാണുതാനും. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവർ മാനസാന്തരത്തിൻ്റെ തുടർപ്രക്രിയയിൽ ഏർപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നു. സ്ഥിരമായ നീതിയിലും സ്നേഹത്തിലും ആ ഉത്തരവാദിത്വം മറ്റുള്ളവർക്കായി പ്രയോഗിക്കാൻ അധികാരിക്ക് സാധിക്കുന്നതിനാണത്.
പൊതുനന്മ common good പൊതുനന്മയ്ക്ക് എന്തു സംഭാവന നല്കാൻ വ്യക്തിക്കു കഴിയും? കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 328 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206