x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

അന്യരുടെ വസ്തുക്കൾ സംബന്ധിച്ച് ക്രൈസ്തവൻ്റെ മനോഭാവം എന്തായിരിക്കണം?

Authored by : Congregation for Doctrine of Faith On 10-Aug-2022

യുക്തിസഹമായ ആഗ്രഹങ്ങൾ യുക്തിരഹിതവും അനീതിപരവുമായ ആഗ്രഹങ്ങളിൽ നിന്നു തിരിച്ചറിയാൻ ക്രൈസ്തവൻ പഠിക്കണം. അന്യരുടെ വസ്തുവകകൾ സംബന്ധിച്ച് ബഹുമാനത്തിൻ്റെ ആന്തരികമനോഭാവം സമ്പാദിക്കാനും പഠിക്കണം.

മോഹം അത്യാഗ്രഹത്തിലേക്കും ആർത്തിയിലേക്കും മോഷണത്തിലേക്കും പിടിച്ചുപറിക്കലിലേക്കും വഞ്ചനയിലേക്കും അക്രമത്തിലേക്കും അനീതിയിലേക്കും അസൂയയിലേക്കും മറ്റുള്ളവരുടെ വസ്തുക്കൾ സ്വന്തമാക്കാനുള്ള ക്രമരഹിതമായ ആഗ്രഹങ്ങളിലേക്കും നയിക്കുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 465)

അന്യരുടെ വസ്തുക്കൾ other people property attitude towards other people's property കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 465 അന്യരുടെ വസ്തുക്കൾ സംബന്ധിച്ച് ക്രൈസ്തവൻ്റെ മനോഭാവം എന്തായിരിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message