x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് കൂദാശാകല്പങ്ങൾ?

Authored by : Congregation for Doctrine of Faith On 02-Aug-2022

ഒരു ആശീർവാദം നല്കുന്ന വിശുദ്ധ അടയാളങ്ങളോ വിശുദ്ധ കർമ്മങ്ങളോ ആണ് കൂദാശാകല്പങ്ങൾ. 

ഹന്നാൻ വെള്ളം (തീർത്ഥജലം), മണിയോ ഓർഗനോ പവിത്രീകരിക്കൽ, വീടോ വാഹനമോ വെഞ്ചരിക്കൽ, വിശുദ്ധ ബ്ലെയ്‌സിൻ്റെ തിരുനാൾ ദിവസം കൊന്ത ആശീർവദിക്കൽ, ക്ഷാര ബുധനാഴ്ച ചാരവും ഓശാന ഞായറാഴ്ച കുരുത്തോലയും സ്വീകരിക്കൽ, ഈസ്റ്റർ തിരി വെഞ്ചരിക്കൽ, കന്യകാമറിയത്തിൻ്റെ കരിപ്പെരുന്നാളിൽ കാർഷികോത്പന്നങ്ങൾ ആശീർവദിക്കൽ മുതലായവ കൂദാശാകല്പങ്ങളുടെ ഉദാഹരണങ്ങളാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:272)

sacramentals sacramentals and signs കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കൂദാശാകല്പങ്ങൾ youcat 272 എന്താണ് കൂദാശാകല്പങ്ങൾ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message