We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 17-Aug-2022
മറിയം ദൈവത്തിൻ്റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണത്തക്കാൾ കൂടുതലായിരുന്നു. ദൈവത്തിൻ്റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടുകൂടിയാണ് സംഭവിച്ചത്.
ദൈവപുത്രനെ ഗർഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞു: “നിൻ്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ” (ലൂക്കാ 1:38). അങ്ങനെ മനുഷ്യവംശത്തിനു യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തിൽ നിന്നുള്ള ഒരഭ്യർത്ഥനയും മനുഷ്യജീവിയിൽ നിന്നുള്ള ഒരു സ്വതന്ത്ര സമ്മതവും കൊണ്ടു തുടങ്ങുന്നു - മറിയം ജോസഫുമായി വിവാഹം നടത്തുന്നതിനു മുമ്പുണ്ടായ ഗർഭധാരണം വഴിയും. അങ്ങനെ അസാധാരണമായ ഒരു മാർഗത്തിലൂടെ മറിയം നമുക്ക് “രക്ഷയിലേക്കുള്ള കവാടം” ആയിത്തീർന്നു.
catechism of the catholic church instrument of God mary കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മേരി മറിയം you cat 84 മതബോധന ഗ്രന്ഥം Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



