We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 24-Aug-2022
മനുഷ്യർ സഹിക്കുകയും മരിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. മനുഷ്യനെ സംബന്ധിച്ച് ദൈവത്തിൻ്റെ ആദിമ ആശയം പറുദീസയായിരുന്നു. എന്നേക്കുമുള്ള ജീവിതം, ദൈവവും മനുഷ്യനും അവരുടെ പരിസ്ഥിതിയും തമ്മിൽ സമാധാനം, പുരുഷനും സ്ത്രീയും തമ്മിൽ സമാധാനം. [374-379, 384-400]
ജീവിതം എങ്ങനെയായിരിക്കേണ്ടതാണ്, നാം എങ്ങനെയുള്ളവരായിരിക്കേണ്ടവരാണ് എന്നിങ്ങനെയൊക്കെ നമുക്കു പലപ്പോഴും തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ നാം നമ്മോടുതന്നെ സമാധാനത്തിൽ ജീവിക്കുന്നില്ല. ഭയംകൊണ്ടും അനിയന്ത്രിതമായ വികാരങ്ങൾകൊണ്ടും പ്രവർത്തിക്കുന്നു. ലോകത്തോടും ആത്യന്തികമായി ദൈവത്തോടുമുള്ള ആദിമ സമന്വയം നഷ്ടപ്പെട്ടിരിക്കുന്നു. വിശുദ്ധ ലിഖിതത്തിൽ അന്യവത്കരിക്കപ്പെടുന്നതിൻ്റെ ഈ അനുഭവം വീഴ്ചയുടെ കഥയിൽ പ്രകാശിപ്പിക്കുന്നു. പാപം കടന്നുകൂടിയതുകൊണ്ട്, ആദത്തിനും ഹവ്വായ്ക്കും അവർ പരസ്പരം ഐക്യത്തിലും ദൈവവുമായുള്ള ഐക്യത്തിലും ജീവിച്ചിരുന്ന പറുദീസ വിട്ടുപോകേണ്ടിവന്നു. ജോലിയുടെ ക്ളേശപൂർണത, സഹനം, മർത്ത്യത, പാപം ചെയ്യാനുള്ള പ്രലോഭനം എന്നിവ ഈ പറുദീസാനഷ്ടത്തിൻ്റെ അടയാളങ്ങളാണ്.
സഹനം മർത്യത suffer god's plan ദൈവത്തിൻ്റെ പദ്ധതി കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 66 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206