We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 01-Aug-2022
എല്ലാ മനുഷ്യരുടെയും സ്രഷ്ടാവ് ഒരാളാണ്. അതുകൊണ്ട് എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാവരും ദൈവത്തിൻ്റെ ഒരേ ഛായയിൽ വിവേകശക്തിയുള്ള ആത്മാവോടെ സൃഷ്ടിക്കപ്പെട്ടു. എല്ലാവർക്കും ഒരേ രക്ഷകനാണുള്ളത്.
ദൈവദൃഷ്ടിയിൽ എല്ലാവരും തുല്യരാകയാൽ ഓരോ വ്യക്തിക്കും ഒരേ മഹത്ത്വമാണുള്ളത്, ഒരേ മാനുഷികാവകാശങ്ങളുമാണുള്ളത്. അതുകൊണ്ട് സാമൂഹികമോ വംശപരമോ ലൈംഗികവ്യത്യാസപരമോ സാംസ്കാരികമോ മതപരമോ ആയി ഒരു വ്യക്തിയോടു കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവാത്ത അനീതിയാണ്.
ദൈവദൃഷ്ടി all men equal in god's sight കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ദൈവദൃഷ്ടിയിൽ എല്ലാവരും എത്രമാത്രം തുല്യതയുള്ളവരാണ്? are all men equal in god's sight? youcat 330 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



