x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

“ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്?” (മത്താ 19:16)

Authored by : Congregation for Doctrine of Faith On 02-Aug-2022

യേശു പറയുന്നു: “നീ നിത്യജീവൻ പ്രാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കല്പനകൾ പാലിക്കുക” (മത്താ 19:17). അവിടന്നു കൂട്ടിച്ചേർക്കുന്നു: “എന്നിട്ട് എന്നെ അനുഗമിക്കുക” (മത്താ 19:21). 

ക്രിസ്തുമതമെന്നത് ശരിയായ ജീവിതവും കല്പനകൾ പാലിക്കലും മാത്രമല്ല. ക്രിസ്ത്യാനിയായിരിക്കുകയെന്നത് യേശുവുമായുള്ള സജീവബന്ധത്തിൽ ജീവിക്കുകയെന്നതാണ്. ഒരു ക്രൈസ്തവൻ കർത്താവുമായി അഗാധമായും വ്യക്തിപരമായും ഐക്യപ്പെടുന്നു. യഥാർത്ഥ ജീവനിലേക്കു നയിക്കുന്ന മാർഗത്തിലൂടെ അവിടത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 348)

നിത്യജീവൻ പ്രാപിക്കാൻ eternal life കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം നിത്യജീവൻ youcat 348 “ഗുരോ നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്?” (മത്താ 19:16) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message