x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തു തത്ത്വങ്ങളിന്മേലാണ് ഒരു സമൂഹം പടുത്തുയർത്തപ്പെടുന്നത്?

Authored by : Congregation for Doctrine of Faith On 30-Jul-2022

നീതി, സ്നേഹം എന്നിവയിലൂടെ പ്രയോഗത്തിലാക്കുന്ന മൂല്യങ്ങളുടെ ഹൈരാർക്കിയനുസരിച്ചാണ് അഥവാ പ്രാധാന്യാധിഷ്ഠിത ക്രമത്തിലാണ് ഓരോ സമൂഹവും പടുത്തുയർത്തപ്പെടുന്നത്.

നീതിപൂർവം ക്രമവത്കരിക്കപ്പെട്ട ബന്ധങ്ങളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങളോടുള്ള വ്യക്തമായ ആഭിമുഖ്യത്തിലും ഈ നീതിയുടെ പ്രായോഗികമായ നിർവഹണത്തിലും അടിസ്ഥാനപ്പെടുത്താത്ത ഒരു സമൂഹത്തിനും നിലനില്പ്പുണ്ടാകുകയില്ല. അങ്ങനെ മനുഷ്യൻ ഒരിക്കലും ഒരു സാമൂഹിക പ്രവർത്തനത്തിൻ്റെ ലക്ഷ്യം നേടാനുള്ള മാർഗമാക്കപ്പെടാൻ പാടില്ല. ഓരോ സമൂഹവും നീതിരഹിതമായ വ്യവസ്ഥിതികളിൽ നിന്ന് നിരന്തരം മാറിക്കൊണ്ടിരിക്കണം. ആത്യന്തികമായി സ്നേഹം കൊണ്ടുമാത്രമേ ഇത് നേടാൻ കഴിയു. സ്നേഹം ഏറ്റവും വലിയ സാമൂഹിക കല്പനയാണ്. അത് മറ്റുള്ളവരെ ബഹുമാനിക്കുന്നു. അത് നീതി ആവശ്യപ്പെടുന്നു. സംഭവിക്കാവുന്ന അസമത്വപരമായ അവസ്ഥകളിൽ നിന്ന് അത് പരിവർത്തനം വരുത്തുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 324)

principles does a society build ഒരു സമൂഹം പടുത്തുയർത്തപ്പെടുന്നത് കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 324 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message