We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 30-Aug-2022
ക്രിസ്തു യഥാർത്ഥ മനുഷ്യനായതുകൊണ്ട് ഒലിവുമലയിൽ വച്ച് യഥാർത്ഥത്തിൽ മരണഭയം അനുഭവിച്ചു. [612]
ലോകത്തിൻ്റെ ജീവനുവേണ്ടി ജീവൻ സമർപ്പിക്കണമെന്ന പിതാവിൻ്റെ ഇഷ്ടം ആന്തരികമായി സമ്മതിക്കാൻ, യേശുവിന് നമുക്കെല്ലാമുള്ള അതേ മാനുഷികശക്തികളെല്ലാം ഉപയോഗിച്ച് സമരം ചെയ്യേണ്ടിവന്നു. തൻ്റെ ഏറ്റവും ഇരുട്ടുനിറഞ്ഞ മണിക്കൂറിൽ എല്ലാവരാലും, തൻ്റെ സുഹൃത്തുക്കളാൽപ്പോലും, പരിത്യക്തനായി. യേശു ഒരു ആന്തരികസമരത്തിനുശേഷം “അതേ” എന്നു പറയാൻ ശക്തനായി: “എൻ്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു കടന്നുപോകുകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ" (മത്താ 26:42)
മരണഭയം fear of death യേശുവിൻ്റെ മരണഭയം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 100 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206