x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരുവൻ തിന്മയ്ക്ക് അനുകൂലമായി തീരുമാനം ചെയ്യുമ്പോഴും അവൻ്റെ സ്വതന്ത്രമനസ്സ് ഉപയോഗിക്കാൻ നാം അനുവദിക്കണമോ?

Authored by : Congregation for Doctrine of Faith On 28-Jul-2022

ഒരു മനുഷ്യന് സ്വാതന്ത്ര്യം ഉപയോഗിക്കാൻ കഴിയുകയെന്നത് അവൻ്റെ മാനുഷിക മഹത്ത്വത്തിൽ അധിഷ്ഠിതമായ മൗലികാവകാശമാണ്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു നാശകരമാകുമ്പോൾ മാത്രമേ നിരോധിക്കാനാവൂ.

തെറ്റായതുപോലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ സ്വാതന്ത്ര്യം സ്വാതന്ത്ര്യമേ ആയിരിക്കുകയില്ല. മനുഷ്യൻ്റെ സ്വാതന്ത്ര്യം നാം മാനിച്ചില്ലെങ്കിൽ അവൻ്റെ മഹത്ത്വത്തെ നാം ലംഘിക്കുകയാണ്. രാഷ്ട്രത്തിൻ്റെ മർമ്മപ്രധാനമായ കടമകളിൽ ഒരെണ്ണം എല്ലാ പൗരന്മാരുടെയും സ്വാതന്ത്ര്യം (മതസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, തൊഴിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായവ) കാത്തുസൂക്ഷിക്കുകയെന്നതാണ്. ഒരു പൗരൻ്റെ സ്വാതന്ത്ര്യം മറ്റാെരു പൗരൻ്റെ സ്വാതന്ത്ര്യത്തിനുള്ള പരിധിയാണ്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 289)

decision of a person aganist evil evil കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം സ്വതന്ത്രമനസ്സ് തിന്മ മതബോധനഗ്രന്ഥം youcat 289 ഒരുവൻ തിന്മയ്ക്ക് അനുകൂലമായി തീരുമാനം ചെയ്യുമ്പോഴും അവൻ്റെ സ്വതന്ത്രമനസ്സ് ഉപയോഗിക്കാൻ നാം അനുവദിക്കണമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message