x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കന്യകാമറിയത്തെ നമുക്ക് ആരാധിക്കാനാവുമോ?

Authored by : Congregation for Doctrine of the Faith On 18-Dec-2021

ഇല്ല. ദൈവത്തെ മാത്രമേ ആരാധിക്കാവൂ. എന്നാൽ നമ്മുടെ കർത്താവിൻ്റെ അമ്മയെന്ന നിലയിൽ അവളെ നമുക്ക് ആദരിക്കാം. [971]

ദൈവത്തിന് സകലസൃഷ്ടികളുടെയും മേലുള്ള കേവലമായ ശ്രേഷ്ഠത വിനയപൂർവം വ്യവസ്ഥാതീതമായി അംഗീകരിക്കലാണ് ആരാധനയെന്നതു കൊണ്ടു നാം അർത്ഥമാക്കുന്നത്. മറിയം നമ്മെ പോലുള്ള ഒരു സൃഷ്ടിയാണ്. വിശ്വാസത്തിൽ അവൾ നമ്മുടെ അമ്മയാണ്. നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കണം.ഇതിന് ബൈബിൾപരമായ ഒരടിസ്ഥാനമുണ്ട്. കാരണം, മറിയം തന്നെ ഇങ്ങനെ പറയുന്നു: “കണ്ടാലും, ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു വിളിക്കും” (ലൂക്ക 1:48b) അതുകൊണ്ട് സഭയ്ക്ക് മരിയൻ പ്രാർത്ഥനാലയങ്ങളും തീർത്ഥാടനകേന്ദ്രങ്ങളും തിരുനാൾ ദിവസങ്ങളും കീർത്തനങ്ങളും പ്രാർത്ഥനകളും (ഉദാഹരണം ജപമാല) ഉണ്ട്. ജപമാല സുവിശേഷങ്ങളുടെ സംഗ്രഹമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:149)

കന്യകാമറിയം കന്യകാമറിയത്തെ നമുക്ക് ആരാധിക്കാനാവുമോ? May we worship Mary? mary കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 149 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message