x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നന്മ പുറപ്പെടുത്തുന്നതിനുവേണ്ടി ഒരു തിന്മ ചെയ്യാമോ?

Authored by : Congregation for Doctrine of Faith On 28-Jul-2022

ഇല്ല. നന്മ പുറപ്പെടുത്തുന്നതിനുവേണ്ടി ഒരിക്കലും തിന്മയായതു ചെയ്യുകയോ സഹിച്ചു കൊടുക്കുകയോ ചെയ്യാൻ പാടില്ല. ചില സാഹചര്യങ്ങളിൽ വലിയ ഒരു തിന്മ തടയാൻ വേണ്ടി ചെറിയ തിന്മ സഹിച്ചു കൊടുക്കേണ്ടിവരും, മറ്റാെന്നും ചെയ്യാനാവാത്ത സാഹചര്യത്തിൽ. 

ലക്ഷ്യം മാർഗത്തെ നീതികരിക്കുന്നില്ല. ഒരുവൻ തൻ്റെ വിവാഹം സുസ്ഥിരമാക്കാൻ അവിശ്വസ്‌തത കാണിക്കുന്നതു ശരിയല്ല. ഇതു പോലെ തന്നെ തെറ്റാണ് ഭ്രൂണങ്ങൾ സ്റ്റെംസെൽ ഗവേഷണത്തിന് ഉപയോഗിക്കുന്നത്. അതുവഴി വൈദ്യശാസ്ത്രത്തിന് വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞാൽപ്പോലും അതു തെറ്റാണ്. ബലാത്സംഗത്തിന് ഇരയായ ഒരുവളെ അവളുടെ കുട്ടിയെ ഗർഭഛിദ്രം നടത്തി “കളയാൻ സഹായിക്കുന്നതിന്" പരിശ്രമിക്കുന്നതും തെറ്റാണ്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 292)

results of good and bad consequences of bad നന്മയും തിന്മയും കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 292 നന്മ പുറപ്പെടുത്തുന്നതിനുവേണ്ടി ഒരു തിന്മ ചെയ്യാമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message