x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു വൈദികന് കുമ്പസാരത്തിൽ നിന്നു മനസ്സിലാക്കിയ കാര്യം പിന്നീട് ആവർത്തിക്കാൻ പാടുണ്ടോ?

Authored by : Congregation for Doctrine of Faith On 25-Jul-2022

ഇല്ല. ഒരു സാഹചര്യത്തിലും പാടില്ല. കുമ്പസാരത്തിൻ്റെ രഹസ്യം വ്യവസ്ഥാതീതമാണ്. കുമ്പസാരക്കൂട്ടിൽ വച്ചു മനസ്സിലാക്കിയ എന്തെങ്കിലും വിവരം മറെറാരു വ്യക്തിയോടു പറയുന്ന വൈദികൻ സഭാഭ്രഷ്ടനാക്കപ്പെടും. പോലീസിനോടു പോലും ഒരു വൈദികന് എന്തെങ്കിലും പറയാനോ സൂചിപ്പിക്കാനോ പാടില്ല.

കുമ്പസാര രഹസ്യമുദ്രയെക്കാൾ കൂടുതൽ ഗൗരവപൂർവം ഒരു വൈദികൻ കരുതുന്ന മറ്റൊന്നും തന്നെയില്ല. അതിനു വേണ്ടി പീഡനം സഹിച്ചിട്ടുള്ള വൈദികരുണ്ട്. മരണം വരിച്ചവരുണ്ട്. അതുകൊണ്ട് വൈദികനോട് നിങ്ങൾക്ക് വ്യക്തമായി തുറന്നു സംസാരിക്കാം. വലിയ മനസമാധാനത്തോടെ വിശ്വസിക്കുകയും ചെയ്യാം. എന്തെന്നാൽ ആ നിമിഷത്തിൽ അദ്ദേഹത്തിൻ്റെ ഏക ദൗത്യം പൂർണമായി "ദൈവത്തിൻ്റെ ചെവി" ആയിരിക്കുകയെന്നതാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:238)

sacrament confession secrecy of confession priest കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം വൈദികൻ കുമ്പസാരം youcat 238 ഒരു വൈദികന് കുമ്പസാരത്തിൽ നിന്നു മനസ്സിലാക്കിയ കാര്യം പിന്നീട് ആവർത്തിക്കാൻ പാടുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message