x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കൂദാശകളെ പരസ്പരം യോജിപ്പിക്കുന്ന ഒരു ആന്തരികയുക്തിയുണ്ടോ?

Authored by : Congregation for Doctrine of Faith On 27-Jun-2022

കൂദാശകളെല്ലാം ആദിമകൂദാശയാകുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്. പ്രാരംഭത്തിൻ്റെ (പ്രവേശിപ്പിക്കലിൻ്റെ ) കൂദാശകളുണ്ട്. സ്വീകരിക്കുന്ന വ്യക്തിയെ അവ വിശ്വാസത്തിലേക്കു പ്രവേശിപ്പിക്കുന്നു. മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം. സുഖപ്പെടുത്തലിൻ്റെ കൂദാശകളുണ്ട്. അനുരഞ്ജനം, രോഗീലേപനം. സംസർഗത്തിൻ്റെയും ദൗത്യത്തിൻ്റെയും കൂദാശകളുണ്ട്. വിവാഹവും തിരുപ്പട്ടവും.
[1210-1211]

മാമ്മോദീസ നമ്മെ ക്രിസ്തുവിനോട് ഐക്യപ്പെടുത്തുന്നു. സ്ഥൈര്യലേപനം അവിടത്തെ ആത്മാവിനെ നല്കുന്നു. ദിവ്യകാരുണ്യം (കുർബാന) നമ്മെ അവിടത്തോട് ഐക്യപ്പെടുത്തുന്നു. അനുരഞ്ജനം (കുമ്പസാരം) നമ്മെ ക്രിസ്തുവിനോട് അനുരഞ്ജിപ്പിക്കുന്നു. രോഗീലേപനകൂദാശവഴി ക്രിസ്തു സുഖപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. വിവാഹമെന്ന കൂദാശയിൽ ക്രിസ്തു നമ്മുടെ സ്നേഹത്തിൽ സ്നേഹവും നമ്മുടെ വിശ്വസ്തതയിൽ വിശ്വസ്തതയും വാഗ്ദാനം ചെയ്യുന്നു. തിരുപ്പട്ടങ്ങളുടെ കൂദാശവഴി വൈദികർക്ക് പാപങ്ങൾ പൊറുക്കാനും കുർബാനയെന്ന ദിവ്യബലി സമർപ്പിക്കാനുമുള്ള ആനുകൂല്യം ലഭിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:193)

sacraments sacraments and inner logics കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 193 കൂദാശകളെ പരസ്പരം യോജിപ്പിക്കുന്ന ഒരു ആന്തരികയുക്തിയുണ്ടോ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message