x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എല്ലാവർക്കും അറിയാൻ കഴിയുന്ന ഒരു സ്വാഭാവിക നിയമമുണ്ടോ?

Authored by : Congregation for Doctrine of Faith On 01-Aug-2022

ആളുകൾ നന്മചെയ്യുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്യണമെങ്കിൽ എന്താണ് നന്മ, എന്താണു തിന്മ എന്നതിനെക്കുറിച്ചുള്ള ഉറപ്പ് അവരിൽതന്നെ ആലേഖനം ചെയ്തിരിക്കണം. യഥാർത്ഥത്തിൽ അത്തരമൊരു ധാർമ്മിക നിയമമുണ്ട്. അത് മനുഷ്യർക്കു "സ്വാഭാവിക"മായതാണെന്നു പറയാം. ഓരോ മനുഷ്യനും യുക്തികൊണ്ട് തത്ത്വത്തിൽ അത് അറിയാൻ കഴിയുകയും ചെയ്യും. 

സ്വാഭാവിക ധാർമ്മികനിയമം ഓരോ വ്യക്തിയെ സംബന്ധിച്ചും സാധുവാണ്. എല്ലാ മനുഷ്യർക്കും ഏതേതു മൗലികാവകാശങ്ങളും കടമകളുമാണുള്ളതെന്ന് അതു പറയുന്നു. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ഒന്നിച്ചു ജീവിക്കാനുള്ള യഥാർത്ഥ അടിസ്ഥാനം രൂപപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സ്വാഭാവിക ജ്ഞാനം മിക്കപ്പോഴും പാപത്താലും മാനുഷിക ദൗർബല്യത്താലും ക്ളേശിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ശരിയായ വഴിയിൽത്തന്നെ നില്ക്കാൻ നമുക്കു ദൈവത്തിൻ്റെ സഹായവും അവിടത്തെ വെളിപാടും ആവശ്യമാണ്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 333)

natural talent സ്വാഭാവിക നിയമം കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 333 എല്ലാവർക്കും അറിയാൻ കഴിയുന്ന ഒരു സ്വാഭാവിക നിയമമുണ്ടോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message