x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തന്നിൽത്തന്നെ ശക്തമായ വികാരങ്ങൾ അനുഭവിക്കുന്നവൻ പാപിയാണോ?

Authored by : Congregation for Doctrine of Faith On 28-Jul-2022

അല്ല. തീവ്രവികാരങ്ങൾ ഏറെ മൂല്യമുള്ളവയാകാം. സത്പ്രവൃത്തികളിലേക്കു നയിക്കാനും അവ സ്ഥിരീകരിക്കാനും വേണ്ടിയുള്ളവയാണു തീവ്രവികാരങ്ങൾ. അവ ക്രമ രഹിതമാക്കപ്പെടുമ്പോൾ മാത്രമാണ് തിന്മയ്ക്ക് സഹായകമാകുന്നത്.

നന്മയിലേക്ക് ക്രമവത്കരിക്കപ്പെടുന്ന വികാരങ്ങൾ സദ്ഗുണങ്ങൾ (പുണ്യങ്ങൾ) ആയിത്തീരുന്നു. അവ അപ്പോൾ നീതിക്കും സ്നേഹത്തിനും വേണ്ടി പടപൊരുതുന്ന ജീവിതത്തിൻ്റെ ലക്ഷ്യവും ശക്തിയുമായിത്തീരുന്നു. ഒരു വ്യക്തിയെ കീഴടക്കുന്ന വികാരങ്ങൾ അവൻ്റെ സ്വാതന്ത്ര്യം പിടിച്ചുപറിക്കുന്നു. തിന്മയിലേക്കു ആകർഷിക്കുകയും ചെയ്യുന്നു. അത്തരം വികാരങ്ങളെ ദുർഗുണങ്ങൾ എന്നാണു വിളിക്കുന്നത്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 294)

strong emotions distinct feelings ശക്തമായ വികാരങ്ങൾ കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 294 തന്നിൽത്തന്നെ ശക്തമായ വികാരങ്ങൾ അനുഭവിക്കുന്നവൻ പാപിയാണോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message