x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശു ദൈവമാണോ? അവിടന്ന് ത്രിത്വത്തിലേതാണോ?

Authored by : Congregation for Doctrine of Faith On 18-Aug-2022

നസ്രത്തിലെ യേശു ദൈവപുത്രനാണ്. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ" എന്ന് നാം പ്രാർത്ഥിക്കുമ്പോൾ നാം സൂചിപ്പിക്കുന്ന രണ്ടാമത്തെ ദൈവിക വ്യക്തിയാണ്. (മത്താ 28:19). 

യേശു ഒന്നുകിൽ തന്നെത്തന്നെ സാബത്തിൻ്റെ കർത്താവാക്കുകയും 'കർത്താവ്' എന്ന പദവിപ്പേര് ഉപയോഗിച്ചു വിളിക്കപ്പെടാൻ അനുവദിക്കുകയും ചെയ്ത കപടവേഷധാരിയാണ്. അല്ലെങ്കിൽ യഥാർത്ഥ ദൈവമാണ്. അവിടന്ന് പാപങ്ങൾ ക്ഷമിച്ചപ്പോഴാണ് ഉതപ്പുണ്ടായത്. അവിടത്തെ സമകാലികന്മാരുടെ നോട്ടത്തിൽ അത് മരണശിക്ഷ അർഹിക്കുന്ന കുറ്റമായിരുന്നു. അടയാളങ്ങൾ, അദ്ഭുതങ്ങൾ എന്നിവയിലൂടെ എന്നാൽ, പ്രത്യേകിച്ചും, ഉത്ഥാനത്തിലൂടെ ആരാണ് യേശുവെന്ന് അവിടത്തെ ശിഷ്യന്മാർ തിരിച്ചറിഞ്ഞു കർത്താവായി അവിടത്തെ ആരാധിക്കുകയും ചെയ്തു. അതാണ് സഭയുടെ വിശ്വാസം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:39)

trinity ത്രിത്വം യേശു ദൈവമാണോ? അവിടന്ന് ത്രിത്വത്തിലേതാണോ? is jesus god does he belong to the trinity കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 39 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message