x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എല്ലാ മനുഷ്യരുടെയും സമത്വം എന്തിലാണ് അടങ്ങിയിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 13-Dec-2021

ദൈവത്തിൻ്റെ സർഗാത്മകസ്നേഹത്തിൽ നിന്നുള്ള ഒരേ ഉത്പത്തിയാണ് എല്ലാമനുഷ്യർക്കുമുള്ളത് (ആ അർത്ഥത്തിൽ എല്ലാ മനുഷ്യരും തുല്യരാണ്). എല്ലാമനുഷ്യർക്കും തങ്ങളുടെ രക്ഷകനായി യേശുക്രിസ്തു ഉണ്ട്. ദൈവത്തിൽ അവൾ തങ്ങളുടെ സന്തോഷവും ശാശ്വതസൗഭാഗ്യവും കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. [360161]

അതുകൊണ്ട് എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്. ക്രൈസ്തവർ മറ്റു ക്രൈസ്തവരുമായി മാത്രമല്ല, ഓരോ വ്യക്തിയുമായും ദൃഡൈക്യം അഭ്യസിക്കണം. ഏകമനുഷ്യ കുടുംബത്തിലെ വംശവാദവും സ്ത്രീപുരുഷഭേദപരമായ വാദവും സാമ്പത്തിക വിഭജനങ്ങളും ശക്തിയുക്തം എതിർക്കുകയും വേണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:61) 

സമത്വം എല്ലാ മനുഷ്യരുടെയും സമത്വം equality equality of all men കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 61 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message