x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പിതാവ് “സ്വർഗത്തിൽ ആണെങ്കിൽ എവിടെയാണ് ആ സ്വർഗം ?

Authored by : Congregation for Doctrine of Faith On 05-Aug-2022

ദൈവം എവിടെയെല്ലാമായിരിക്കുന്നുവോ അവിടെല്ലാമാണു സ്വർഗ്ഗം. സ്വർഗമെന്ന പദം ഒരു പ്രത്യേക സ്ഥലത്തെയല്ല. പിന്നെയോ, ദൈവത്തിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതാകട്ടെ, സ്ഥല കാലങ്ങളാൽ പരിമിതമാക്കപ്പെട്ടിട്ടുള്ളതല്ല. നാം മേഘങ്ങളുടെ മുകളിൽ സ്വർഗം അന്വേഷിക്കരുത്. എവിടെയെല്ലാം ദൈവത്തിലേക്ക് അവിടത്തെ മഹത്ത്വത്തിലും നമ്മുടെ അയല്ക്കാരനിലേക്ക് ആവശ്യങ്ങളിലും തിരിയുന്നുവോ, എവിടെയെല്ലാം നാം സ്നേഹത്തിന്റെ സന്തോഷം അനുഭവിക്കുന്നുവോ എവിടെയെല്ലാം നാം മാനസാന്തരപ്പെടുകയും ദൈവവുമായി അനുരജിതരാവുകയും ചെയ്യുന്നുവോ, അവിടെയെല്ലാം സ്വർഗം തുറക്കപ്പെടുന്നു. “എവിടെ സ്വർഗമുണ്ടോ അവിടെ ദൈവവുമുണ്ട് എന്നല്ല. പിന്നെയോ ദൈവം എവിടെ ഉണ്ടോ അവിടെ സ്വർഗ്ഗമുണ്ട് എന്നതാണു ശരി” (ജെറാർഡ് എബേലിങ്).

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം518

catechism of the catholic church heaven പ്രാർത്ഥന കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം YOU CAT518 പിതാവ് “സ്വർഗത്തിൽ ആണെങ്കിൽ എവിടെയാണ് ആ സ്വർഗം ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message