x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസത്തിൻ്റെ സത്യം എത്ര ശക്തമായി കടപ്പെടുത്തുന്നു?

Authored by : Congregation for Doctrine of Faith On 09-Aug-2022

ഓരോ ക്രൈസ്തവനും സത്യത്തിനു സാക്ഷ്യം വഹിക്കുകയും അതുവഴി ക്രിസ്തുവിനെ അനുഗമിക്കുകയും വേണം. പീലാത്തോസിൻ്റെ മുമ്പിൽ വച്ച് ക്രിസ്തു ഇപ്രകാരം പറഞ്ഞു: "ഇതിനുവേണ്ടിയാണ് ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കു വന്നതും സത്യത്തിനു സാക്ഷ്യം നല്കാൻ" (യോഹ 18:37).

സത്യത്തോടുള്ള വിശ്വസ്തത,ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള സ്നേഹം എന്നിവ മൂലം ക്രൈസ്തവൻ തൻ്റെ ജീവൻ സമർപ്പിക്കുകയെന്നുപോലും ഇതിന് അർത്ഥമുണ്ട്. സത്യത്തോടുള്ള സമർപ്പണത്തിൻ്റെ അന്തിമരൂപത്തെ രക്തസാക്ഷിത്വമെന്നു വിളിക്കുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 454)

വിശ്വാസത്തിൻ്റെ സത്യം truth of the faith truth and faith കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 454 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message