x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മൃഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത്?

Authored by : Congregation for Doctrine of Faith On 09-Aug-2022

മൃഗങ്ങൾ നമ്മുടെ സഹജീവികളാണ്. നാം അവരെ സംരക്ഷിക്കണം. ദൈവം അവയുടെ അസ്തിത്വത്തിൽ സന്തോഷിച്ചതുപോലെ നാം അവയിൽ സന്തോഷിക്കുകയും വേണം.

മൃഗങ്ങളും ദൈവത്തിൻ്റെ സചേതന സൃഷ്ടികളാണ്. അവയെ പീഡിപ്പിക്കുകയും അവ സഹിക്കാൻ അവയെ അനുവദിക്കുന്നതും ഉപകാരമില്ലാതെ അവയെ കൊല്ലുന്നതും പാപമാണ് എന്നാലും മനുഷ്യർ മൃഗങ്ങളോടുള്ള സ്നേഹം മനുഷ്യരോടുള്ള സ്നേഹത്തിനുമുകളിൽ പ്രതിഷ്ഠിക്കരുത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 437)

animals മൃഗങ്ങൾ how to treat animals മൃഗങ്ങളോടുള്ള പെരുമാറ്റം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 437 മൃഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message