We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Jul-2022
എല്ലാ ഞായറാഴ്ചയും എല്ലാ കടമുള്ള ദിവസവും വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ കത്തോലിക്കാ ക്രൈസ്തവൻ കടപ്പെട്ടിരിക്കുന്നു. യേശുവിൻ്റെ സൗഹൃദം യഥാർത്ഥത്തിൽ അന്വേഷിക്കുന്ന ആരും വിരുന്നിലേക്കുള്ള അവിടത്തെ വ്യക്തിപരമായ ക്ഷണത്തോട് ആവുന്നത്ര കൂടെക്കൂടെ പ്രത്യുത്തരിക്കും.
യഥാർത്ഥത്തിൽ “ഞായറാഴ്ചക്കടമ"യെന്ന പ്രയോഗം യഥാർത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അനുചിതമായ പ്രയോഗമാണ് യഥാർത്ഥത്തിൽ സ്നേഹബന്ധത്തിലുള്ള ഒരാൾ "ചുംബനക്കടമ"യെന്നു പറയുന്നതുപോലെയാണത്. ക്രിസ്തു നമ്മെ കാത്തിരിക്കുന്നിടത്തേക്കു പോകാതെ, അവിടത്തോട് സജീവ ബന്ധം പുലർത്താൻ ആർക്കും സാധിക്കുകയില്ല. അതുകൊണ്ട് പുരാതനകാലം മുതൽ വിശുദ്ധ കുർബാനയാഘോഷം “ഞായറാഴ്ചയുടെ ഹൃദയം" ആയിരുന്നു. ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട നിശ്ചിതധർമ്മവുമായിരുന്നു.
eucharist celebration of eucharist holy mass participation in holy mass കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കത്തോലിക്കാക്രൈസ്തവൻ youcat 219 ഒരു കത്തോലിക്കാക്രൈസ്തവൻ എന്നൊക്കെ കുർബാനയാഘോഷത്തിൽ പങ്കുചേരുണം? കൂടെക്കൂടെ പങ്കുചേരണമോ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206